(www.kl14onlinenews.com)
(15-DEC-2022)
മൊഗ്രാൽ പുത്തൂർ : മൊഗ്രാൽ പുത്തൂർ ബാച്ച്ലേഴ്‌സ് ക്ലബ്ബിന്റെ ക്രിക്കറ്റ് ജേഴ്സി കാസർഗോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമിറ്റി ചെയർമാൻ അഷ്‌റഫ് കർള ക്ലബ് കീയാപ്റ്റൻ അസ്‌കർ പഠിഞ്ഞാറിനു നൽകി പ്രാകാശനം ചെയ്തു. ക്ലബ് പ്രസിഡന്റ് ബഷീർ പി.ബി അദ്ധ്യക്ഷത വഹിച്ചു. വിശ്യം പ്ലാനേഴ്‌സ് ഡയറക്ടർ മാരായ ജാസിർ ആസാദ്, റഷീദ് കല്ലങ്കയി,യച്ചു പുത്തൂർ എന്നിവർ മുഖ്യാതിഥികളായിരുന്നു. അലി ആസാദ്,സാഹു സി. പി ജാസി ആസാദ്. അബ്ദുൽ റഹിമാൻ പാടിഞ്ഞാർ, മുഹമ്മദ് തുടങ്ങിയർ സംസാരിച്ചു. ക്ലബ് ജനറൽ സെക്രട്ടറി ഷഫീഖ് പി ബി എസ് സ്വാഗതം പറഞ്ഞു.
إرسال تعليق