(www.kl14onlinenews.com)
(26-DEC-2022)
ചൗക്കി:
നുസ്രത്ത് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ സെവെൻസ് അണ്ടർ ആം ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റ്ൽ ജാസ് ബദർ നഗർ ഒന്നാം സ്ഥാനവും നുസ്രത്ത് ചൗക്കി രണ്ടാം സ്ഥാനവും പി. എഫ്. സി പെരിയടുക മൂന്നാം സ്ഥാനവും എസ് എം എഫ് നാലാം സ്ഥാനവും നേടി.YMS ബ്ളാർകോട് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് ഒന്നാം സ്ഥാനം നേടിയടീമിന് 1222 കയും ട്രോഫിയും രണ്ടാം സ്ഥാനത്തിന് 6666 കയും ട്രോഫിയും മൂന്നും നാലും സ്ഥാനം നേടുന്ന ടീമിന് ട്രോഫിയും നൽകി. ടൂർണമെന്റ് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എ എ ജലീൽ ഉത്ഘാടനം ചെയ്തു. റഹ്മാൻ കന്യപ്പാടി അധ്യക്ഷത വഹിച്ചു, കരീം ചൗക്കി സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് മെമ്പർ സമ്പത്ത്. സിപിഐഎം ലോക്കൽ സെക്രട്ടറി റഫീഖ് കുന്നിൽ, മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഹമൂദ് കുളങ്കര,നഷണൽയൂത്ത് ലീഗ് ജില്ലാ ട്രെഷറർ സാദിക് കടപ്പുറം എസ് ഡി പി ഐ ജില്ലാ സെക്രട്ടറി അഹ്‌മദ് ചൗക്കി, വൈ. എം. എസ് ക്ലബ് പ്രസിഡന്റ് സംശുദ്ദീൻ ബ്ളാർകോട്, പൊതു പ്രവർത്തകൻ മാഹിൻ കുന്നിൽ,ഗഫൂർ പേരാൽ.ഗഫൂർ മൂന്ന് കണ്ടം.ശശിദരൻഹോട്ടൽ.നാസർ ബ്ലാർകോട്, പ്രസംഗിച്ചു. ദാമോദരൻ നന്ദി പറഞ്ഞു.നിസാഫ് കെ കെ പുറം. ഷാനിദ് കൊടക്. ചിദംബരൻ. ദർമൻ. സത്താർ കുണ്ഡം. സാജിദ് കെ കെ പുറം. റഹീം കടപ്പുറം. അജ്മൽ അർജാൽ. സാജിദ് മൂന്ന് കണ്ടം. മുനീർ. സാജി മൂന്ന് കണ്ടം, ബഷീർ ആമു. അസ്സു കുന്നിൽ. അഷ്‌റഫ് കുളങ്കര.സിദ്ദീഖ് അർജാൽ, അഷ്‌റഫ് കെ കെ പുറം.അസ്‌കർ മുക്രി. സംസീർ. തുടങ്ങിയവർ നേത്രത്വം നൽകി.
إرسال تعليق