(www.kl14onlinenews.com)
(27-DEC-2022)
കാസർകോട് : ഡിസംബർ 28, 29, 30 തീയതികളിൽ നടക്കുന്ന ഐ എൻ എൽ സംസ്ഥാന സമ്മേളന പ്രചരണത്തിൻ്റെ ഭാഗമായി
എരിയപ്പാടി നാഷണൽ യുത്ത് ലീഗ് ശാഖ കമ്മിറ്റി യൂത്ത് മീറ്റ് സംഘടിപ്പിച്ചു.
സിദീഖ് ചൂരി യുടെ ആദ്യക്ഷതയിൽ ഐ എൻ എൽ ജില്ലാ സെക്രട്ടറി ഷാഫി സന്തോഷ് നഗർ ഉൽഘടനം ചെയ്തു എൻ. വൈ എൽ ജില്ലാ സെക്രട്ടറി ഷാഹിദ് സി എൽ സംസ്ഥാന സമ്മേളന സന്ദേശം കൈമാറി.ഖാദർ പി.എ മുഹമ്മദ് പി.എ ഇബ്രാഹിം എസ് എ അമീർ മൂല ഹാശിം സി എം ഖാദർ പാടി. ഷെരിഫ് വൈ എ മൊയ്‌ദീൻ മാളിയിൽ.നിജു. ചിപ്പു.സംസാരിച്ചു സിദീഖ് പി എ സ്വാഗതവും ഹനീഫ എരിയപ്പാടി നന്ദിയും പറഞ്ഞു.
إرسال تعليق