ചെർക്കളയിൽ സ്വകാര്യ ബസ് തട്ടി നാലു വയസുകാരന് ദാരുണാന്ത്യം, മാതാവിന് പരുക്ക്

(www.kl14onlinenews.com)
(31-DEC-2022)

ചെർക്കളയിൽ സ്വകാര്യ ബസ് തട്ടി നാലു വയസുകാരന് ദാരുണാന്ത്യം, മാതാവിന് പരുക്ക്
കാസർകോട്: ചെർക്കളയിൽ സ്വകാര്യ ബസ് തട്ടി നാലു വയസുകാരൻ മരിച്ചു. സീതാംഗോളി മുഗു റോഡിലെ ആഷിക് ആണ് മരിച്ചത്. സ്വകാര്യ ബസ് സ്റ്റാൻഡിൽ മാതാപിതാക്കൾകെപ്പം നിൽക്കുമ്പോഴായിരുന്നു അപകടം. മാതാവിന് നിസ്സാര പരിക്കേറ്റു. കാസർകോട് കാഞ്ഞങ്ങാട് റൂട്ടിലോടുന്ന ബസ് തട്ടിയാണ് അപകടം. 4മണിയോടെ ആണ് സംഭവം നടന്നത്.

Post a Comment

Previous Post Next Post