ലോഗോ പ്രകാശനം ചെയ്തു

(www.kl14onlinenews.com)
(28-NOV-2022)

ലോഗോ പ്രകാശനം ചെയ്തു
ചെമ്മനാട് : ബീറ്റൺ സ്വീമിങ്ങ് പൂൾ പ്രോജക്ടിൻ്റെ ലോഗോ പ്രകാശനം കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താൻ പ്രോജക്ട് ചെയർമാൻ ഷമീം ബാങ്കോടിന് നൽകി നിർവഹിച്ചു. ചെമ്മനാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ .എ. ബദറുൽ മുനീർ, ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൻസൂർ കുരിക്കൾ, ഒന്നാം വാർഡ് മെമ്പർ അമീർ പാലോത്ത്, അഷ്റഫ് പോസ്റ്റ് മാസ്റ്റർ, ബാഡ്മിന്റൺ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഫൈസൽ ചട്ടഞ്ചാൽ,അച്ചു നായന്മാർ മൂല, ഖാദർ ഗോൾഡൻ , മുസ്തഫ ഗോവ, ഹസ്സൻ എം. സ് , ടി. ഇ. അബ്ദുൽ സലീം തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Post a Comment

أحدث أقدم