ഹ്യൂമൻറൈറ്റ്സ്ഓർഗനൈസേഷൻ കാസർകോട് ജില്ലാ കമ്മിറ്റിയുടെ ദുരിത ബാധിതർക്ക് ഐക്യധാർഢ്യം രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു

(www.kl14onlinenews.com)
(15-NOV-2022)

ഹ്യൂമൻറൈറ്റ്സ്ഓർഗനൈസേഷൻ കാസർകോട് ജില്ലാ കമ്മിറ്റിയുടെ ദുരിത ബാധിതർക്ക്
ഐക്യധാർഢ്യം രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു
കാസർകോട്:
ഹ്യുമൻ റൈറ്റ്സ് ഓർഗനൈസേഷൻ കാസർകോട് ജില്ലാ കമ്മിറ്റി യുടെ എൻഡോ ദുരിത ബാധിതർക്ക് ഐക്യ ദാർഢ്യവും ഭിന്നശേഷി കുട്ടികളുടെ വീട്ടിൽ സന്ദർശനാവും പരിപാടി എം പി രാജ് മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു, ശിശുദിനമായ നവംബർ 14 ന് കാസർകോട് വിദ്യാനഗർ കോലായി ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ സമസ്ഥാന വർക്കിംഗ് പ്രസിഡന്റ്‌സുലേഖ മാഹിൻ അധ്യക്ഷത വഹിച്ചു. കരീം ചൗക്കി സ്വാഗതം പറഞ്ഞു.. സമസ്ഥാന പ്രസിഡന്റ്‌ ജാസിർ കണ്ടാൽ മുഖ്യപ്രഭാഷണം നടത്തി കാസറഗോഡ് എം. എൽ. എ. എൻ. ഐ. നെല്ലിക്കുന്ന്, മുൻസിപ്പൽമുൻ ചെയർപേഴ്സൻ ബീഫാത്തിമ ഇബ്രാഹിം. ജീവകാരുണ്യ പ്രവർത്തകൻ സൈഫുള്ള മലപ്പുറം, സ്റ്റേറ്റ് സെക്രട്ടറി സുഹ്‌റ ടീച്ചർ മലപ്പുറം, മുഹമ്മദ്‌കുഞ്ഞി ,ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ കലാഭവൻ രാജു,തമിഴ് നാട് സ്റ്റേറ്റ് പ്രസിഡന്റ്‌ ഡോക്ടർ നളിനി മാധവൻ. കുട്ടിയാനം മുഹമ്മദ്‌ കുഞ്ഞി,ലയൻസ് ക്ലബ്‌ പ്രസിഡന്റ്‌ ജലീൽ. കോലായ് പ്രസിഡന്റ്‌ ഹാസൈനാർ തോട്ടുമ്പാകം, അബു പാണലം.അബ്ദുൽ റഹ്മാൻ ബന്ധിയോട്, ബഷീർ. റഹീം. സർപ്പുന്നിസ ഷാഫി. കദീജ മൊഗ്രാൽ. സത്താർ കുണ്ടത്തിൽ. തസ്‌രീഫ.തുടങ്ങിയവർ സംബന്ധിച്ചു. ഹമീദ് ചേരൻകൈ നന്ദിയും പറഞ്ഞു.....

Post a Comment

Previous Post Next Post