'ട്രീറ്റ് ദ പ്ലാസ്റ്റിക്' പരിപാടിയുടെ ഭാഗമായി ക്യാമ്പസ് വാക്ക് സംഘടിപ്പിച്ച കാസർകോട് ഗവൺമെൻറ് കോളേജ് എൻഎസ്എസ് യൂണിറ്റ്

(www.kl14onlinenews.com)
(03-NOV-2022)

'ട്രീറ്റ് ദ പ്ലാസ്റ്റിക്' പരിപാടിയുടെ ഭാഗമായി ക്യാമ്പസ് വാക്ക് സംഘടിപ്പിച്ച കാസർകോട് ഗവൺമെൻറ് കോളേജ് എൻഎസ്എസ് യൂണിറ്റ്
കാസർകോട് :'ട്രീറ്റ് ദ പ്ലാസ്റ്റിക്' പരിപാടിയുടെ ഭാഗമായി ക്യാമ്പസ് വാക്ക് സംഘടിപ്പിച്ച കാസർകോട് ഗവൺമെൻറ് കോളേജ് എൻഎസ്എസ് യൂണിറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പുനരുപയോഗം ലക്ഷ്യം വെച്ച് യൂണിറ്റ് നടത്തിവരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പരിപാടി സംഘടിപ്പിച്ചത് വളണ്ടിയർമാർ ക്യാമ്പസിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും ഈർപ്പം ഒഴിവാക്കി സംഭരിക്കുകയും ചെയ്തു പരിപാടിയുടെ അടുത്തഘട്ടത്തിൽ ശേഖരിച്ച് മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറും

Post a Comment

Previous Post Next Post