(www.kl14onlinenews.com)
(18-Oct-2022)
കാസർകോട് :മേൽപ്പറമ്പ്,
BAMS ന് ഫസ്റ്റ് ക്ലാസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ
ഡോ.പവിത്ര
അജിത്തിനെ
പിഡിപി ഉദുമ മണ്ഡലം കമ്മിറ്റി ഉപഹാരങ്ങൾ നൽകി ആദരിച്ചു പിഡിപി ഉദുമ മണ്ഡലം ഓഫീസിൽ ചേർന്ന ചടങ്ങിലായിരുന്നു ഡോക്ടർ പവിത്ര അജിത്തിനുള്ള ആദരവ് നൽകിയത്,
പിഡിപി കാസർകോട് ജില്ലാ പ്രസിഡന്റ്
എസ് എം ബഷീർ അഹ്മദ് പിഡിപി ഉദുമ മണ്ഡലം പ്രസിഡണ്ട് ഉസ്മാൻ ഉദുമ പിഡിപി ഉദുമ മണ്ഡലം സെക്രട്ടറി ഇബ്രാഹിം കോളിയടുക്കം എന്നിവരാണ് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരങ്ങൾ ഡോക്ടർ പവിത്ര അജിത്തിന് ചടങ്ങിൽ കൈമാറിയത്. ചടങ്ങിൽ പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ ആസാദ് പിഡിപി കാസർകോട് ജില്ലാ ഉപാധ്യക്ഷൻ കെ പി മുഹമ്മദ് ഉപ്പള പിഡിപി ജില്ലാ ജോയിൻ സെക്രട്ടറി ഷാഫി പിഡിപി മണ്ഡലം ട്രഷറർ മുഹമ്മദ് കുഞ്ഞി മവ്വൽ ബഷീർ പള്ളിക്കര ഹുസൈനാർ ബെണ്ടിച്ചാൽ തുടങ്ങിയവർ സംബന്ധിച്ചു
Post a Comment