ഒന്നാം വിവാഹ വാർഷികത്തിൽ ഫൈറൂസിനും മെഹ്‌റുന്നീസക്കും കാസർകോട് സിറ്റി ഗോൾഡിന്റെ അപ്രതീക്ഷിത സമ്മാനം

(www.kl14onlinenews.com)
(18-Oct-2022)

ഒന്നാം വിവാഹ വാർഷികത്തിൽ ഫൈറൂസിനും മെഹ്‌റുന്നീസക്കും കാസർകോട് സിറ്റി ഗോൾഡിന്റെ അപ്രതീക്ഷിത സമ്മാനം
കാസർകോട് :
കാസർകോടിന്റെ ജനകീയ സ്ഥാപനമായ സിറ്റി ഗോൾഡ് കല്യാണ പാർട്ടികൾക്കായി നടത്തിയ അൺലോക്ക് വെഡിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയ ടൂർ പാക്കേജാണ് ഫൈറൂസിനും മെഹ്‌റുന്നിസക്കും സമ്മാനമായി ലഭിച്ചത്.. ഫെസ്റ്റിവലിന്റെ കാലയളവിൽ കാസർകോട് സിറ്റി ഗോൾഡിൽ നിന്നു പർച്ചേസ് ചെയ്ത കല്യാണ പാർട്ടികളിൽ നിന്നും നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്.വിവാഹ വാർഷിക ദിനമായ ഒക്ടോബർ 17 നു തന്നെ സിറ്റിഗോള്ഡിലൂടെ ഇങ്ങനെയൊരു ഭാഗ്യം ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും ഇങ്ങനെ ഒരു അവസരം ഒരുക്കിയതിന് സിറ്റി ഗോൾഡ് നോട് ഒരുപാടു നന്ദി ഉണ്ടെന്നും മൊഗ്രാൽ സ്വദേശി ഫൈറൂസും പള്ളിക്കര സ്വദേശിനി മെഹ്‌റുന്നിസയും അറിയിച്ചു.

Post a Comment

Previous Post Next Post