(www.kl14onlinenews.com)
(01-Oct-2022)
ചൗക്കി:ചൗക്കി നൂറുൽ ഹുദാജമാഅത്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മദദേ മദീന മീലാദ് ഫെസ്റ്റ് 2022 ന് ജമാഅത്ത് പ്രസിഡന്റ് മഹമൂദ് കുളങ്കര പതാക ഉയർത്തി തുടക്കം കുറിച്ചു
ജമാഅത് ഖത്തീബ് അബ്ദുൽ റഹ്മാൻ ഫൈസി പ്രാർത്ഥനക്ക് നേത്രത്വം നൽകി. ജന:സെക്രട്ടറി കെ കെ ഷാഹുൽ ഹമീദ് സ്വാഗതം പറഞ്ഞു,
ജമാഅത്കമ്മിറ്റിഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, യു.എ.ഇ ചൗക്കി നൂറുൽ ഹുദാ വെൽഫയർകമ്മിറ്റിഅംഗങ്ങൾ,മദ്രസ സദർമുഹല്ലിം സൈനുദ്ധീൻ മൗലവി. മദ്രസ അധ്യാപകർ. ജമാഅത്അംഗങ്ങൾ,നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു
ഒക്ടോബർ 5 മുതൽ 9 വരെ മതപ്രഭാഷണം. മദ്രസ വിദ്യാർഥി കളുടെ കലാ സാഹിത്യ മത്സരം. സർട്ടിഫിക്കറ്റ് വിതരണം. സ്വർണ്ണ മെഡൽ വിദരണം.സമ്മാനദാനം. മൗലൂദ് പാരായണം. അന്നദാനം തുടങ്ങിയ പരിപാടികളാണ് മദദേ മദീന മീലാദ് ഫെസ്റ്റ് 2022 ന്റെ ഭാകമായി നടത്തപ്പെടുന്നത്, ട്രഷറർ മൊയ്‌ദീൻ അർജാൽ നന്ദിയും പറഞ്ഞു.
Post a Comment