(www.kl14onlinenews.com)
(29-Sep -2022)
ബന്തിയോട് പച്ചമ്പള റോഡിന്റെ രണ്ടു വശവും കാട് പിടിച്ച് കിടക്കുന്നു,
ഉപ്പള : ബന്തിയോട് മുതൽ പച്ചമ്പള റോഡിന്റെ ഇരുവശത്തും പുല്ലുകൾ നിറഞ്ഞു കാടു പിടിച്ചു കിടക്കുന്നത് കാരണം കാൽ നട യാത്രക്കാർ വളരെ അധികം ഭയത്തോടെ സഞ്ചരിക്കേണ്ട സാഹചര്യം ആണ് ഉള്ളദെന്നും ബന്ധപ്പെട്ടവർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പിഡിപി മഞ്ചേശ്വരം മണ്ഡലംഭാരവാഹികളായ മൂസ അടുക്കവും അഫ്സർ മല്ലൻകൈയ്യും ആവശ്യപെട്ടു സ്കൂളിലും മദ്രസയിലും പകലും രാത്രിയിലുമായി പല സ്ഥലങ്ങളിലായി ഒരുപാട് കുട്ടികൾ നടന്നു പോകുന്ന വഴിയും കൂടിയാണ് കാടു പിടിച്ചു കിടക്കുന്നത്കാരണം ബുദ്ദിമുട്ടിലാണ് കൂടാദെ തെരുവ് നായശല്യവും ബന്ധപ്പെട്ട അധികാരികൾ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പിഡിപി നേതാക്കൾ ആവശ്യപ്പെട്ടു.
إرسال تعليق