(www.kl14onlinenews.com)
(29-Sep -2022)
പോലീസുദ്യോഗസ്ഥന്മാരെ ആദരിച്ചത് മാതൃകാപരം
കാസർകോട് :LNS ലഹരി നിർമ്മാ
ർജ്ജന സമിതി കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ യോദ്ധാക്കളായ, കാസർകോട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥന്മാരെ ആദരിക്കുകയും സ്നേഹോപഹാരം നൽകുകയും ചെയ്തത് സമൂഹം അവർക്ക് നൽകുന്ന അംഗീകാരവും മാതൃകാപരമായ സേവനവും ആണെന്ന് എൻഎ നെല്ലിക്കുന്ന് എം.എൽ.എ. പറഞ്ഞു. ലഹരി വസ്തുക്കൾ സമൂഹത്തിൽ നിന്ന് ഉന്മൂലനം ചെയ്യേണ്ടത് ഓരോരുത്തരുടേയും കടമയാണെന്ന് എം.എൽ.എ. കൂട്ടിച്ചേർത്തു. കാസർഗോഡ് ഡി.വൈ.എസ്.പി വി.വി മനോജ്, നാർക്കോട്ടിക് ഡിവൈഎസ്പി മാത്യു എം .എ . കാഞ്ഞങ്ങാട് ഡി.വൈ.എസ്പി. ബാലകൃഷ്ണൻ നായർ. ബേക്കൽ ഡി.വൈ.എസ്പി . സുനിൽകുമാർ . കാസർകോട് ടൗൺ സി.ഐ, അജിത് കുമാർ . എക്സൈസ് പ്രവ ന്റി ഓഫീസർ രഘുനാഥ് N.G. തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥന്മാരെ ആദരിച്ചു.
തുടർന്ന് ജില്ലയിലെ യുവ വ്യവസായിയായ മുഹമ്മദ് മുസ്തഫ C.T, ബി.ആർ.ക്യു. ജില്ലയിലെ ഏറ്റവും കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകി മാതൃക കാണിച്ച വ്യക്തിത്വത്തിന് . ആദരവ് നൽകി.
സംസ്ഥാനത്ത് മികച്ച ലഹരിവിരുദ്ധ പോരാട്ടത്തിനുള്ള . ആദരവ് L.N.S. സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി.എം.കെ. കാഞ്ഞൂറിനും . സംസ്ഥാന ജനറൽ സെക്രട്ടറി ഓക്കേ കുഞ്ഞി കോമു മാസ്റ്റർക്കും സ്നേഹോപഹാരം നൽകി. ആദരിച്ചു. കോലായി ലൈബ്രറി റീഡിംഗ് റൂം ഓഡിറ്റോറിയത്തിൽ നടന്ന പ്രസ്തുത പരിപാടിയിൽ L.N.S ജില്ലാ പ്രസിഡന്റ് മൂസാൻ പാട്ടില്യത്ത് അദ്ധ്യക്ഷത വഹിച്ചു.
സോഷ്യൽ ജസ്റ്റിസ് ഫോറം പ്രസിഡന്റ് സുബൈർ പടുപ്പ്, ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജോസ് കലയപുരം കൊട്ടാരക്കര.LiN.S ജില്ലാ വൈസ് പ്രസിഡന്റ്
സി.എച്ച് .മുഹമ്മദ് കുഞ്ഞി ചെർക്കള, L.N.S .കാസർകോട് മണ്ഡലം പ്രസിഡന്റ് എ.പി. ജാഫർ ഏരിയാൽ.എം .എ.നജീബ് മണ്ഡലം കോഡിനേറ്റർ .
സ്‌കാനിയാ ബെദിര ,
അബ്ദുറഹിമാൻ ബന്തിയോട് . സുലൈഖ മാഹിൻ . ഖദീജ മൊഗ്രാൽ കരീം ചൗക്കി,അസൈനാർ തോട്ടുംഭാഗം,ഹസ്സൻ നെക്കര. പുരുഷോത്തമൻ. അബ്ദുൽ മജീദ് പള്ളിക്കാൽ,ഫാത്തിമ കുണിയ, റഹീം നെല്ലിക്കുന്ന്അബു പാണലം . തസ്രിഫ മൊയ്തീൻ. സലാം കുന്നിൽ. മൂസാ മൊഗ്രാൽൽ ആയിഷ ചട്ടഞ്ചാൽ. തുടങ്ങിയവർ. പ്രസംഗിച്ചു
L.N.S ജില്ലാ ജനറൽ സെക്രട്ടറി ഷാഫി കല്ല് വളപ്പ് സ്വാഗതവും . L.N.S ജില്ലാ ട്രഷറർ ഹമീദ് ചേരങ്കൈ, നന്ദിയും പറഞ്ഞു.
Post a Comment