പി.കെ കുഞ്ഞാലി കുട്ടി ഖത്തറിൽ,മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ കമ്മിറ്റി പോസ്റ്റർ പ്രജരണം തുടങ്ങി

(www.kl14onlinenews.com)
(30-Sep -2022)

പി.കെ കുഞ്ഞാലി കുട്ടി ഖത്തറിൽ,മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ കമ്മിറ്റി പോസ്റ്റർ പ്രജരണം തുടങ്ങി
ദോഹ : ഖത്തർ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ഡിജി കെഎംസിസി പ്രെവിലജ് കാർഡ് ലോജിങ്ങ് നു ഖത്തറിൽ എത്തുന്ന പി കെ കുഞ്ഞാലികുട്ടിയുടെ പരിപാടി വിജയിപ്പിക്കുന്നതിന്ന് വേണ്ടി ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ സോഷ്യൽ മീഡിയ ക്യാമ്പിന് ആരംഭിച്ചു

പോസ്റ്റർ ഉൽഘടനം Dr എം പി ഷാഫി ഹാജി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ അൻവർ കടവത് ജനറൽ സെക്രട്ടറി അബ്ദുൽ റഹിമൻ എരിയൽ എന്നിവർക്ക് നൽകി നിർവഹിച്ചു.

കാസറഗോഡ് മണ്ഡലം പ്രസിഡന്റ്‌ ഹാരിസ് എരിയൽ, ജനറൽ സെക്രട്ടറി ഷെഫീഖ് ചെങ്കള, പഞ്ചായത്ത്‌ ഭാരവാഹികളായ നവാസ് ആസാദ് നഗർ, റോസ്ദ്ദിൻ, റഹിം ചൗകി, ജാഫർ കല്ലങ്കടി തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

أحدث أقدم