(www.kl14onlinenews.com)
(04-Sep -2022)
ബാവിക്കര:മുളിയാർ ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി യിൽപ്പെടുത്തി
കോൺഗ്രീറ്റ് ചെയ്ത ബാവിക്കര- മണയം ങ്കോട് മൂല റോഡ് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഉദ്ഘാടനം ചെയ്തു.
കെ.അബ്ദുൾ ഖാദർ കുന്നിൽ അദ്ധ്യക്ഷത വഹിച്ചു. ഹമീദ് ബാവിക്കര സ്വാഗതം പറഞ്ഞു. പഞ്ചായത്ത്
ആസൂത്രണ സമിതി അംഗം കെ.ബി. മുഹമ്മദ് കുഞ്ഞി,
ജമാഅത്ത് ജനറൽ സെക്രട്ടറി ബി.മുഹമ്മദ് കുഞ്ഞി,മൊയ്തു മണയംങ്കോട്, ഷാഫി ബാവിക്കര, അബ്ദുല്ല മുണ്ടക്കാൽ, കബീർ മീത്തൽബാവിക്കര,
റഹിം അബ്ബാസ്, നവാസ് മണയംകോട്, അഹമ്മദ് മണയംങ്കോട്, വാസിൽ അഹമ്മദ് സബന്ധിച്ചു.
Post a Comment