(www.kl14onlinenews.com)
(19-Sep -2022)
കാസർകോട് :
കുളങ്കര യുവധാര കൾച്ചറൽ അസോസിയേഷൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കുളങ്ങര സോക്കർ ലീഗ് ഏഴാം പദത്തിൽ തുടർച്ചയായ രണ്ടാം കിരീടവുമായി ഇ എം ഷൂട്ടേഴ്സിന് കരുത്തരായ അറ്റലാൻ ഡിക്ക് എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്
കുളങ്കര സോക്കർ ലീഗിൻറെ ഉദ്ഘാടന കർമ്മം വ്യവസായ പ്രമുഖൻ കെ വി കുഞ്ഞഹമ്മദ് നിർവഹിച്ചു മുഗ്രാൽപുത്തൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിസാർ കുളങ്കര മുഖ്യാതിഥിയായിരുന്നു ചടങ്ങിൽ ജിസിസി ജനറൽസെക്രട്ടറി ഇന്ത്യാസ് ഏരിയാൽ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു ചടങ്ങിൽ ഷൗക്കത്ത് ഇ എം, അഷ്റഫ് കുളങ്കര, റഫീഖ് കെ എം അയ്യൂബ് തോരവളപ്പിൽ റിയാസ് ബിഗ് ബി ജംഷീർ നിഹാദ് ജാബു സുലൈമാൻ മല്ലം ആബിദ് ലുലു മുനാസ് കുളങ്കര എന്നിവർ പങ്കെടുത്തു. ഇർഷാദ് കുളങ്കര സ്വാഗതവും ഷാഹിർ കുളങ്കര നന്ദിയും പറഞ്ഞു
Post a Comment