(www.kl14onlinenews.com)
(27-Sep -2022)
ആദൂർ: മുസ്ലിം യൂത്ത് ലീഗ് കാറഡുക്ക പഞ്ചായത്ത് കമ്മിറ്റി ആരംഭിച്ച സീതി സാഹിബ് അക്കാദമിയയുടെ രണ്ടാം ഘട്ട പാഠശാല ആദൂർ പള്ളത്ത് സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ.ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് കാസർകോട് മണ്ഡലം ജനറൽ സെക്രട്ടറി ഹാരിസ് ബെദിര മുഖ്യഥിതിയായിരുന്നു.. ആയിഷ ഫർസാന, ശംസുദ്ദിൻ ചിറാക്കൽ ക്ലാസിന് നേതൃത്വം നൽകി.മൊയ്‌ദീൻ കുഞ്ഞി ഇ എം, സിദ്ദിഖ് ബെള്ളിപ്പാടി, സത്താർ ഇ.ആർ, റഫീഖ് മഞ്ഞംപാറ, ഹമീദ് മഞ്ഞംപാറ, ഹമീദ് ഹൈമ, അഹ്‌മദ്
സി എം,ഹാഷിം മഞ്ഞംപാറ, ഹൈദർ പൂത്തപ്പലം,സാഹിർ കുണ്ടാർ,സവാദ് ചുക്ക് വളപ്പ്, ഖൈസ് കുണ്ടാർ, നബീൽ മഞ്ഞംപാറ സംബന്ധിച്ചു.
إرسال تعليق