ടി ഉബൈദ് അവാർഡ് ജേതാവ് ഡോ.എം പി ഷാഫിഹാജിക്ക് ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ കമ്മിറ്റി ഉപഹാരം നൽകി

(www.kl14onlinenews.com)
(14-Sep -2022)

ടി ഉബൈദ് അവാർഡ് ജേതാവ് ഡോ.എം പി ഷാഫിഹാജിക്ക് ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ കമ്മിറ്റി ഉപഹാരം നൽകി
ദോഹ : ഖത്തർ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ടി ഉബൈദ് അവാർഡ് ജേതാവായ ഡോ.എം പി ഷാഫി ഹാജിക്ക് ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ കമ്മിറ്റി പഞ്ചായത്ത്‌ സംഗമത്തിൽ ഉപഹാരം നൽകി ആദരിച്ചു.
പഞ്ചായത്ത്‌ കമ്മിറ്റിയുടെ ഉപഹാരം ജില്ലാ വൈസ് പ്രസിഡന്റ്‌ ഹാരിസ് എരിയൽ ഡോ. എം പി ഷാഫി ഹാജിക്ക് നൽകി.
ബഷീർ മജൽ അദ്യക്ഷതവഹിച്ചു ജനറൽ സെക്രട്ടറി അബ്ദുൽ റഹിമൻ  എരിയൽ, അൻവർ  കടവത്, കെ ബി റഫീഖ്, നവാസ് ആസാദ് നഗർ, റഹീം  ചൗകി, ഹമീദ്  കൊടിയമ്മ, റോസ്ദ്ദിൻ, ജാഫർ കള്ളങ്ങാടി തുടങ്ങിയവർ  സംബന്ധിച്ചു.

Post a Comment

أحدث أقدم