(www.kl14onlinenews.com)
(19-Sep -2022)
ചൗക്കി :അബുദാബി
കെഎംസിസിയുടെ കെയർ പദ്ധതിയിലൂടെ മെമ്പർമാർക് നൽകി വരുന്ന ചികിത്സ ആനുകൂല്യ സഹായം കാസറഗോഡ് മണ്ഡലത്തിലെ ചൗക്കി 12 ആം വാർഡിലെ സ്വാദേശിക്കുവേണ്ടി മൊഗ്രാൽ പുത്തൂർ ചൗക്കി ശാഖ ഭാരവാഹികൾക്ക് കെയർ കാസറഗോഡ് ജില്ലാ കോർഡിനേറ്റർ അസീസ് ആറാട്ടു കടവ് കൈമാറി മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഹാമൂദ് കുളങ്കര. അബുദാബി കെഎംസിസികാസറഗോഡ് മണ്ഡലം സെക്രട്ടറി സലീം കടപ്പുറം. ജിസിസി കെഎംസിസി ചൗക്കി മേഖല പ്രസിഡന്റ് സത്താർ ചൗക്കി.റാസൽ ഖൈമ കെഎംസിസി ജില്ലാ പ്രസിഡന്റ് ഹമീദ് റാസൽഖൈമ.യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അസീബ് ശംനാട്. യൂത്ത് ലീഗ് ശാഖ സെക്രട്ടറി നസീർ കല്ലൻകൈ. കരീം ചൗക്കി. നവാസ് തോട്ടിൽ. സുലൈമാൻ കുന്നിൽ. സംബന്ധിച്ചു...
إرسال تعليق