ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഗ്രാമസഭ തുടങ്ങി

(www.kl14onlinenews.com)
(23-Sep -2022)

ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഗ്രാമസഭ തുടങ്ങി
കോളിയടുക്കം: 2022-23 വാർഷിക പദ്ധതി,വ്യക്തിഗത ആനുകൂല്യ ഗുണഭോക്താക്കളുടെ ലിസ്റ്റ് അംഗീകരിക്കുന്നതിന് ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഗ്രാമസഭകൾ തുടങ്ങി.
വിവിധ വാർഡ് ഗ്രാമ സഭകൾ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ അധ്യക്ഷതയിൽ ചേർന്നു. ഗ്രാമസഭകളിൽ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മൻസൂർ കുരിക്കൾ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, മെമ്പർമാർ, പഞ്ചായത്ത്‌ പ്ലാനിങ് ബോഡ് ഉപാധ്യക്ഷൻ കെ വി വിജയൻ, ആരോഗ്യപ്രവർത്തകർ, നിർവഹണ ഉദ്യോഗസ്ഥർ സംബന്ധിച്ചു.

Post a Comment

Previous Post Next Post