(www.kl14onlinenews.com)
(13-Aug -2022)
ജി.യു.പി.എസ് അടുക്കത്തബയൽ
കാസർകോട്: അടുക്കത്തബയൽ,
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ജി.യു.പി.എസ് അടുക്കത്തബയൽ എന്റെ ഇന്ത്യ പരിപാടി സംഘടിപ്പിച്ചു. താളിപ്പsപ്പ് മൈതാനത്ത്സ്കുളിലെ മുഴുവൻ കുട്ടിക്കളും അധ്യാപകരും ഇന്ത്യയുടെ ഭൂപടം തിർത്തു അധ്യാപകരായ നൗഫൽ,ആൽവിൻ, രക്ഷിത്ത്,റെനിൽ,ഹസിന, പി ടിഎ പ്രസിഡണ്ട് ഹരിഷ് കെ.ആർ എന്നിവർ നേതൃത്യം നൽകി തുടർന്ന് 75-കുട്ടികൾ ചേർന്ന് സപ്ത ഭാഷകളിൽ ദേശ ഭക്തിഗാനം ആലപിച്ചു.
Post a Comment