(www.kl14onlinenews.com)
(16-Aug -2022)
കാഞ്ഞങ്ങാട് നിർമ്മിച്ച ഹോസ്ദുർഗ്ഗ് ഹെറിറ്റേജ് സ്ക്വയർ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്:
കാസർകോട് വികസന പാക്കേജിൽ കാഞ്ഞങ്ങാട് നിർമ്മിച്ച ഹോസ്ദുർഗ്ഗ് ഹെറിറ്റേജ് സ്ക്വയർ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മു മ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു
إرسال تعليق