(www.kl14onlinenews.com)
(19-Aug -2022)
കുമ്പള:
എൻഎസ്എസ് ക്യാമ്പിന്റെ സമാപന പരിപാടി കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യുപി താഹിറ യൂസഫ് നിർവഹിച്ചു.
ഏഴു ദിവസങ്ങളിലായി മൊഗ്രാൽ ഗവണ്മെന്റ് വോക്കഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന എൻഎസ് എസ് ക്യാമ്പിന്റെ സമാപന പരിപാടി കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യുപി താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു
إرسال تعليق