(www.kl14onlinenews.com)
(13-Aug -2022)
എരിയാൽ കുളങ്കര പ്രദേശത്തു നിന്നും വിവിധ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ വ്യക്തികളെ ആദരിക്കുന്നു
കാസർകോട് :
കുളങ്കര യുവധാര കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സ്വതന്ത്ര ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന പരിപാടിയിൽ കുളങ്കര പ്രദേശ വാസികളും യുവധാരയുടെ അംഗങ്ങളുമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ എൻജിനീയറിങ് NITE നിന്ന് മാനേജ്മെൻറ് ഡോക്ടറേറ്റ് നേടിയ ഡോക്ടർ അബ്ദുല്ല കമ്മാനി അദ്ദേഹത്തിൻറെ ഭാര്യ ഡോക്ടർ റഹ്മത്ത് സഫീന എന്നവരെയും കേരള സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽനിന്ന് പ്ലാൻറ് സയൻസിൽ ഡോക്ടറേറ്റ് നേടിയ ഡോക്ടർ ശബാന എ യും ആദരിക്കുന്നു ചടങ്ങിൽ ജനറൽ സെക്രട്ടറി ഇന്ത്യാസ് എരിയാൽ ട്രഷറർ റഫീഖ് കെ എം, ഉപദേശക സമിതി ചെയർമാൻ ഇ എം ഷൗക്കത്ത്, അഷ്റഫ് കുളങ്കര ജി സി സി വൈസ് പ്രസിഡണ്ടുമാരായ രിഫായി കുളങ്കര, ശിഹാബ് കുളങ്കര, ജിസിസി ജോയിൻ സെക്രട്ടറി അബ്ദുറഹ്മാൻ, ഇർഷാദ് കുളങ്കര റിയാസ് ബിഗ് ബി , നിസാം കുളങ്കര ബാഷിത് ,ജംഷീർ ,
Post a Comment