റോഡപകടങ്ങളിൽ പെടുന്നവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണം- പിഡിപി

(www.kl14onlinenews.com)
(12-Aug -2022)

റോഡപകടങ്ങളിൽ പെടുന്നവർക്ക് സർക്കാർ നഷ്ട പരിഹാരം നൽകണം- പിഡിപി

കാസർകോട്:ദേശീയ പാദ വികസനവുമായി ബന്ധപ്പെട്ട് തലപ്പാടി മുതൽ ചെങ്കളാ വരെ നടക്കുന്ന പ്രാക്കർത്തനങ്ങളിലെ ആശാസ്ത്രീയത കാരണം ആക്സിഡന്റ് കളും ആക്സിഡന്റ് മരണങ്ങളും പല കുടുംബങ്ങളെയും കണ്ണീരിലാക്കിയിരിക്കുകയാണെന്നും അത്തരം കുടുംബങ്ങളെ തിരിച്ചറിഞ്ഞു സർക്കാർ അടിയന്തിര നഷ്ട പരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്ന് പിഡിപി കാസറഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു റോഡ് അപകടങ്ങളിൽ പെട്ട് മരണപെട്ട വ്യക്തികളുടെ കുടുംബങ്ങൾക്ക് പത്തു ലക്ഷം വീതാവും പരിക്കുകളോടെ ആശുപത്രി കളിലും മറ്റും കയ്യേണ്ടി വരുന്നവർക്ക് ന്യായമായ നഷ്ട പരിഹാരം നൽകണം റോഡ് കരാർ എടുത്ത കമ്പനി യുടെ ഭാഗത്തുള്ള അശ്രദ്ധ യാണ് അപകടങ്ങൾ കാരണമാകുന്നത് പ്രത്യക്ഷത്തിൽ വിലയിരുത്തപെടുന്നു അങ്ങനെയാണെങ്കിൽ നഷ്ട പരിഹാരം നൽകപെടുന്ന തുക കരാർ കമ്പനി കൾ നിന്നും ഈടാക്കണമെന്നും പിഡിപി ആവശ്യപെട്ടു എന്തായാലും അപകടങ്ങളിൽ പെട്ട് പ്രയാസമാനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ അധികൃതർ തയ്യാറാവാതെ അനീതി തുടരുകയാണെങ്കിൽ പിഡിപി ശക്തമായ സമരങ്ങൾക് നേതൃത്വം നൽകും എന്നും പിഡിപി ജില്ലാ കമ്മിറ്റി യോഗം മുന്നറിയിപ്പ് നൽകി പിഡിപി കാസറഗോഡ് ജില്ലാ അധ്യക്ഷൻ എസ് എം ബഷീർ ന്റെ ആദ്യക്ഷതയിൽ കാസറഗോഡ് ബോസ്‌കോ യിൽ ചേർന്ന ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ ജില്ലാ ഉപാധ്യക്ഷൻ കെപി മുഹമ്മദ്‌ പാർട്ടി പ്രതിജ്ഞ ബോധിപ്പിച്ചു ജില്ലാ ട്രെഷരാർ ഷാഫി ഹാജി അടൂർ ജില്ലാ ഉപാധ്യക്ഷൻമാരായ ഉമറുൽ ഫാറൂഖ് തങ്ങൾഅബ്ദുൽ റഹ്മാൻ പുതികെ ജില്ലാ ജോയിന്റ് സെക്രട്ടറി ജാസി തുടങ്കിയവർ സംസാരിച്ചു പിഡിപി ജില്ലാ ജോയിന്റ് സെക്രട്ടറി അബ്ദുള്ള ബധിയാടുക സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ഷാഫി കളനാട് നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم