അംശാദായം അടവ് വർദ്ധിപ്പിച്ചു

(www.kl14onlinenews.com)
(23-Aug -2022)

അംശാദായം അടവ് വർദ്ധിപ്പിച്ചു
കാസർകോട് :
കേരള ഷോപ്പ്സ് & കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിലെ സ്വന്തമായി തൊഴിൽ ചെയ്യുന്ന അംഗങ്ങൾ ഉൾപ്പെടെയുള്ള തൊഴിലാളികളുടെ അംശാദായം 40 രൂപയിൽ നിന്നും 100 രൂപയായി വർധിപ്പിച്ച് തൊഴിൽ നൈപുണ്യവും ആർ വകുപ്പ് സെക്രട്ടറിയുടെ 19 .5 . 2022 തീയതികളിൽ G.0. പി നമ്പർ 41/ 22 നമ്പർ പ്രകാരം ഉത്തരവായിട്ടുണ്ട് ഈ സാഹചര്യത്തിൽ കേരള ഷോപ്പ്സ് & കമേഴ്സ്യൽ . എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംശാദായ വർദ്ധനവ് സെപ്തംബർ 2022 മുതൽ പ്രാബല്യത്തിൽ വരുന്നതാണ് എന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

Post a Comment

Previous Post Next Post