എഴുപത്തിയഞ്ചാം സ്വാതന്ത്രദിനാഘോഷം വേറിട്ട രീതിയിൽ നടത്തി കൊണ്ട് ശ്രേദ്ധേയമായി ആസ്‌ക് ആലംപാടി

(www.kl14onlinenews.com)
(13-Aug -2022)

എഴുപത്തിയഞ്ചാം സ്വാതന്ത്രദിനാഘോഷം വേറിട്ട രീതിയിൽ നടത്തി കൊണ്ട് ശ്രേദ്ധേയമായി ആസ്‌ക് ആലംപാടി
ആലംപാടി: രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ആലംപാടി ആർട്സ് ആൻന്റ് സ്പോർട്സ് ക്ലബ്ബിന്റെയും നെഹ്റു യുവകേന്ദ്രയുടെയും ആഭിമുഖ്യത്തിൽ പരവനടുകം വൃദ്ധസധനത്തിൽ സന്ദർശനം നടത്തി, അവർക്ക് ഒരു ദിവസത്തെ ഉച്ച ഭക്ഷണം നൽകുകയും ചെയ്തു.
ക്ലബ്‌ പ്രസിഡന്റ്‌ മുസ്തഫ എരിയപ്പാടി, ട്രഷറർ റിയാസ്, ജോയിൻ സെക്രട്ടറി മണി സലൂൺ, എക്സിക്യൂട്ടീവ് മെമ്പർമരായ ബഷീർ, റഫീഖ് പി കെ,ഡോ ഷാഹിദ്, സുഗന്ധി, നിർമല, മാധവി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു

Post a Comment

أحدث أقدم