കടൽ ക്ഷോഭത്തെ തുടർന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിച്ച ഉദുമ തൃക്കണ്ണാട് ദുരിതാശ്വാസ ക്യാമ്പും കടൽക്ഷോഭ പ്രദേശങ്ങളും ജില്ലാ കളക്ടർ സന്ദർശിച്ചു

(www.kl14onlinenews.com)
(14-Aug -2022)

കടൽ ക്ഷോഭത്തെ തുടർന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിച്ച ഉദുമ തൃക്കണ്ണാട് ദുരിതാശ്വാസ ക്യാമ്പും കടൽക്ഷോഭ പ്രദേശങ്ങളും ജില്ലാ കളക്ടർ സന്ദർശിച്ചു
കാസർകോട് :
കടൽ ക്ഷോഭത്തെ തുടർന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിച്ച ഉദുമ തൃക്കണ്ണാട് ദുരിതാശ്വാസ ക്യാമ്പും കടൽക്ഷോഭ പ്രദേശങ്ങളും ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് സന്ദർശിച്ചു

കോട്ടിക്കുളം വില്ലേജിൽ തൃക്കണ്ണാട് കടപ്പുറത്ത് കടലാക്രമണം രൂക്ഷമായതിനെ തുടർന്ന് 3 കുടുംബങ്ങളിൽ പെട്ട 17 പേരെ ഉദുമ പഞ്ചായത്തിന് കീഴിലുള്ള പകൽവീട് (വൃദ്ധസദനം) ക്യാമ്പിലേക്ക് മാറ്റിയതാണ്

Post a Comment

Previous Post Next Post