ഗ്രീൻ വുഡ് പബ്ലിക് സ്കൂളിൽ നിന്നും -2022 പ്ലസ് ടു പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ ഫാത്തിമ ഹിബയെ അനുമോദിച്ചു

(www.kl14onlinenews.com)
(12-Aug -2022)

ഗ്രീൻ വുഡ് പബ്ലിക് സ്കൂളിൽ നിന്നും -2022 പ്ലസ് ടു പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ ഫാത്തിമ ഹിബയെ അനുമോദിച്ചു
കാസർകോട് :
ഗ്രീൻ വുഡ് പബ്ലിക് സ്കൂളിൽ നിന്നും -2022 പ്ലസ് ടു പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ ഫാത്തിമ ഹിബ ബഷീർ ദർഗാസിനെ  
കോൺഗ്രസ്സ് ഉദുമ സ്വാന്തനം ചാരിറ്റി
അനുമോദിച്ചു.
പ്രസ്തുത ചടങ്ങിൽ 
ഡിസിസി സെക്രട്ടറി വിദ്യാസാഗർ ഉദുമ ബ്ലോക്ക് പ്രസിഡന്റ് രാജൻ പെരിയ സ്വാന്ത്വനം ചെയർമാൻ മജീദ് മാങ്ങാട് ഉദുമ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെവീസ് ബാലകൃഷ്ണൻ സെക്രട്ടറി പ്രഭാകരൻ തെക്കേകര ഉദുമ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ബാലകൃഷ്ണൻ ഇൻകാസ് ദുബൈ കാസറഗോഡ് ജില്ലാ പ്രസിഡന്റ് സജി ബേക്കൽ സ്വാന്തനം ട്രഷറർ രാജകല വിനു ബാര റസാഖ് മാങ്ങാട് സാലി ഹദ്ദാദ് ചന്ദ്രൻ മലാംകുന്ന് കബീർ മാങ്ങാട് ബാബു ദാമോദരൻ തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

أحدث أقدم