മഅദനിയോട് തുടരുന്ന നീതിനിഷേധം ജനാധിപത്യഇന്ത്യക്ക് അപമാനം- പിഡിപി

(www.kl14onlinenews.com)
(18-Aug -2022)

മഅദനിയോട് തുടരുന്ന നീതിനിഷേധം ജനാധിപത്യഇന്ത്യക്ക് അപമാനം- പിഡിപി
കാസർകോട് :
മർദ്ദിത ജനകോടികളുടെ വിമോചനത്തിനുംഅടിസ്ഥാന വർഗ്ഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾക്കുവേണ്ടി പോരാടുകയും ഇന്ത്യൻ രാഷ്ട്രീയ നഭോമണ്ഡലത്തിൽ
അവർണന് അധികാരം പീഡിതർക്ക് മോചനം
എന്ന ഉജ്വലമായ മുദ്രാവാക്യമുയർത്തിപിടിച്ചു എന്ന് ഒറ്റ കാരണം കൊണ്ട് രാജ്യത്തിന്റെഭരണകൂടഭീകരതയുടെ ഇരയായി ഒരു പുരുഷായുസ്സു മുഴുവനും ജയിലറക്കുള്ളിലും ജയിൽ സമാനമായ അവസ്ഥയിൽ വിചാരണത്തടവുകാരനായി കഴിഞ്ഞു കൊണ്ടിരിക്കുന്ന ഇന്ത്യൻമനുഷ്യാവകാശത്തിന്റെനിലയ്ക്കാത്ത ശബ്ദം അബ്ദുനാസർ മഅദനിയോട്ഇന്ത്യൻന്യായനീതിവ്യവസ്ഥതുടർന്നുകൊണ്ടിരിക്കുന്ന നീതിനിഷേധംമതേതരഇന്ത്യഎന്നനമ്മുടെഫെഡറൽസംവിധാനത്തിന്അപമാനമാണെന്ന് പി ഡി പി കാസർഗോഡ്ജില്ലാപ്രസിഡന്റ് എസ് എം ബഷീർ അഹ്മദ് മഞ്ചേശ്വരം പറഞ്ഞു സംഘപരിവാർ ഫാസിസ്റ്റ് ശക്തികൾഇന്ത്യൻമുസ്ലിമീങ്ങൾനാല്നൂറ്റാണ്ടുകാലംനാഥൻ സാഷ്ടാംഗം സമർപ്പിച്ച ഇന്ത്യൻ മതേതരത്വത്തിന്റെ ഭവനംആയിരുന്നബാബരിമസ്ജിദ്തട്ടിത്തകർത്ത്തരിപ്പണമാക്കിയപ്പോഴുംരാജ്യത്തിന്റെതെരുവോരങ്ങളിൽആസൂത്രിതകലാപങ്ങൾനടത്തിന്യൂനപക്ഷവേട്ടനടത്തിയപ്പോഴുംഅവർണ്ണൻ ആയി പോയി എന്ന ഒറ്റ കാരണം കൊണ്ട് നൂറുകണക്കിന് ദളിതുകളെചുട്ടുകൊന്നപ്പോഴുംവർഗീയദ്രുവീകരണംഅതിലൂടെരാജ്യത്തിന്റെഅധികാരത്തിന്റെകസേരയിലേക്ക് കയറാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ഭീകരതയെ കുറിച്ച്കൃത്യമായിമുന്നറിയിപ്പു നൽകുകയും സവർണ്ണ ഭീകരതാണ്ഡവംഇതിനെതിരെശക്തമായിപ്രധിഷേധിക്കുകയും ചെയ്ത പി ഡി പി ചെയർമാൻഅബ്ദുൾനാസർമദനിയെപുറംലോകംകാണാതിരിക്കാനും ഏറ്റവും ഉദാത്തമായമുദ്രാവാക്യത്തിന്സാക്ഷാത്കാരംഉണ്ടാകാതിരിക്കാനും സംഘപരിവാർ ഫാസിസ്റ്റ് ശക്തികളും കപട മതേതരവാദികളുംകൈകോർത്തുനിന്നുകൊണ്ടാണ്അബ്ദുൾ നാസർ മദനിയെ ഇല്ലായ്മചെയ്യാൻശ്രമിക്കുന്നത് എന്നും പി ഡി പി കാസർഗോഡ്ജില്ലാപ്രസിഡന്റ് പറഞ്ഞു അബ്ദുനാസർ മഅ്ദനിയുടെ രണ്ടാം നാടുകടത്തൽ നടന്ന് 12 വർഷം തികയുന്ന ആഗസ്റ്റ് 17 ന് പിഡിപി സംസ്ഥാന വ്യാപകമായിഅബ്ദുനാസർ മഅ്ദനിയുടെ മോചനം ആവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി കാസർഗോഡ്നടന്നപ്രതിഷേധ റാലി യുടെ സമാപനംഉദ്ഘാടനംചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം കാസർകോട് ജില്ലാഉപാധ്യക്ഷൻഅബ്ദുൽറഹ്മാൻപുത്തിഗൈഅധ്യക്ഷതവഹിച്ചു.പിഡിപിജില്ലാ ഉപാധ്യക്ഷൻ സയ്യിദ് ഉമറുൽ ഫാറൂഖ്തങ്ങൾആദൂർ പി ഡി പി ജില്ലാ ട്രഷറർ ഷാഫി ഹാജി അടൂർ
പാർട്ടിയുടെപ്രവാസിസംഘടനയായ പി സി എഫ്
കാസർഗോഡ്ജില്ലാസെക്രട്ടറിറഷീദ്ബേക്കൽ പി ഡി പി
വിദ്യാർത്ഥിസംഘടനയായ ഐ എസ് എഫ് മുൻസംസ്ഥാന ട്രഷറർ സാധിക്കും മുളിയടുക്കം ഐ എസ് എഫ്
മുൻകാസർഗോഡ് ജില്ലാസെക്രട്ടറി മൻസൂർ പരയങ്ങാനം പി സി ഫ്
നേതാകളായഅതീഖ്റഹ്മാൻ ,അഷ്റഫ് ആരിക്കാടി പിഡിപി ജില്ലാജോയിൻസെക്രട്ടറിഷാഫികളനാട് ഐ എസ് എഫ് ജില്ലാ പ്രസിഡണ്ട് മുർഷിദ് മഞ്ചേശ്വരം ഐ എസ് എഫ് ജില്ലാ സെക്രട്ടറി ത്വയ്യിബ്അടൂർതുടങ്ങിയവർ പ്രതിഷേധ റാലിയെ അഭിവാദ്യംചെയ്തുസംസാരിച്ചു.പാർട്ടിയുടെജില്ലാമണ്ഡലംനേതാക്കളായഇബ്രാഹിംകോളിയടുക്കം. മുഹമ്മദ് ഗുഡ്ഡെ മുസ അടുകം. പി ഒ അബ്ദുൽറഹ്മാൻ. അഫ്‌സർ മള്ളൻകൈ,ബാബുനേട്ടനികെ.അബ്ദുള്ള ഊജന്താടി നൗഷാദ് പള്ളിക്കര തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വംനൽകി പി ഡി പി കാസർകോട് ജില്ലാ ജോയിൻ സെക്രട്ടറി അബ്ദുല്ലകുഞ്ഞിബധിയടുക്ക സ്വാഗതവും ജില്ലാ ജോയിൻ സെക്രട്ടറി ജാസി പോസോട്ട് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post