മത്സ്യബന്ധനത്തിന് പോയ യുവാവിനെ കാണാതായി; ഒരാൾക്കായി തിരച്ചിൽ തുടരുന്നു

(www.kl14onlinenews.com)
(14-Aug -2022)

മത്സ്യബന്ധനത്തിന് പോയ യുവാവിനെ കാണാതായി;
ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ചെറുവത്തൂർ:
മാവിലാകടപ്പുറം : മത്സ്യബന്ധനത്തിന് പോയ തോണി അപകടത്തിൽപെട്ട് മാവിലാടം പന്ത്രണ്ടിൽ സ്വദേശി എം.വി ഷിബുവിനെ പുഴയിൽ കാണാതായി. അർധരാത്രിയോടെ രണ്ട് പേർ പോയ തോണിയാണ് അപകടത്തിൽപെട്ടത്. ഒരാൾ കരയിലേക്ക് നീന്തി രക്ഷപ്പെട്ടു. കോസ്റ്റ് ഗാർഡും, മത്സ്യതൊഴിലാളികളും നാട്ടുകാരും അടങ്ങിയ സംഘം തിരച്ചിൽ തുടരുകയാണ്. ഇതുവരെയായും യുവാവിനെ കണ്ടുകിട്ടിയിട്ടില്ല.
യുവാവിന് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു.

Post a Comment

أحدث أقدم