നിർദ്ദിഷ്ട ചീമേനി സോളാർ പാർക്ക് പ്രദേശം അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക് സന്ദർശിച്ചു

(www.kl14onlinenews.com)
(18-Aug -2022)

നിർദ്ദിഷ്ട ചീമേനി സോളാർ പാർക്ക് പ്രദേശം അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക് സന്ദർശിച്ചു
കാഞ്ഞങ്ങാട് :
നിർദ്ദിഷ്ട ചീമേനി സോളാർ പാർക്ക് പ്രദേശം അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക് സന്ദർശിക്കുന്നു. കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്, സബ് കളക്ടർ ഡി ആർ മേഘശ്രീ , തഹസിൽദാർ എം. മണിരാജ് എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post