കുട്ടിയാനം ബീഫാത്തിമ്മ നിര്യാതയായി

(www.kl14onlinenews.com)
(23-Aug -2022)

കുട്ടിയാനം ബീഫാത്തിമ്മ നിര്യാതയായി

മുളിയാർ: കുട്ടിയാനം ബീഫാത്തിമ്മ (76) നിര്യാതയായി മുളിയാറിലെ പൗര പ്രമുഖനായിരുന്ന പരേതനായ കുട്ടിയാനം അബ്ദുൾ റഹിമാൻ്റെ ഭാര്യയുമായും വളപ്പിൽ മുഹമ്മദ് - ദൈനബി ദമ്പതികളുടെ മകളുമാണ്. എഴുത്തുകാരായ കുട്ടിയാനം മുഹമ്മദ് കുഞ്ഞി, എബി കുട്ടിയാനം, ആമു, സൈനബി, ആച്ചിബി, ആയിഷ, സഫിയ, റയ്യ എന്ന റൈയ്യാന എന്നിവരാണ് മക്കൾ.

പെടിപ്പള്ളം അഹമ്മദ് ഹാജി, പരേതരായ എ.ആർ മൊയ്തു ഹാജി, ബി.കെ. അബ്ദുല്ല, കെ.കെ. അബ്ദുൾ റഹിമാൻ, കൊടവഞ്ചി അബ്ദുല്ല, എം.എ.സഫിയ ബേവിഞ്ച,നഫീസ , ബുഷ്റ ആലൂർ എന്നിവർമരുമക്കളാണ്. അബ്ദുല്ലക്കുഞ്ഞി കാഞ്ഞങ്ങാട്, ആച്ചിബി, നഫീസ, റസിയ, ആയിഷ, ജമാലുദ്ധീൻ, ഉമ്മർ,
പരേതരായവളപ്പിൽ മൊയ്തു, ഉമ്മായിഞ്ഞി
എന്നിവർ സഹോദരങ്ങളാണ്.
ചൊവ്വാഴ്ച
പതിനൊന്ന് മണിക്ക് ബാവിക്കര ജുമാഅത്ത് പള്ളിയിൽ കബറടക്കും.

Post a Comment

Previous Post Next Post