(www.kl14onlinenews.com)
(05-May -2022)
കാവുഗോളി കുണ്ടുവളപ്പു
തറവാട്ധർമ്മനേമോത്സവ
ത്തിലേക്ക് സ്നേഹ
ചൗക്കി: കാവുഗോളി കുണ്ടുവളപ്പു തറവാട് കെന്തിക്കര മൊയ കുടുംബാംഗങ്ങലൂടെ ധർമ്മനേമോത്സവത്തിന്റെ
ക്ഷണം സ്വീകരിച്ച് ചൗക്കി നൂറുൽ ഹുദാ ജമാഅത് കമ്മിറ്റി ഭാരവായികളും അംഗങ്ങളും സ്നേഹ സന്ദർശണം നടത്തി ജമാഅത് പ്രസിഡന്റ് മഹമൂദ്കുളങ്കര,സെക്രട്ടറി എൻ എ എ കാദർ, കരീം ചൗക്കി, ഹമീദ് പടിഞ്ഞാർ, ബീരാൻ മുണ്ടക്കര, കെപി മുഹമ്മദ്,അബ്ബാസ്കുളങ്കര,ഗഫൂർഅക്കരകുന്ന്, സുലൈമാൻ തോരവളപ്പ്, സത്താർ ചൗക്കി, അന്തച്ച,
സ്നേഹ സന്ദർശനത്തിൽ സംബന്ധിച്ചു...
إرسال تعليق