(www.kl14onlinenews.com) (Feb-03-2022)
ചൗക്കി
നുസ്രത്ത്ക്ലബ്ബിന്റെ
ക്രിക്കറ്റ് ജേഴ്‌സി
ചൗക്കി:കലാ കായിക
സാമൂഹിക സാംസ്കാരിക
ആരോഗ്യ ജീവ കാരുണ്യ
രംഗത്ത് നാല്പത്തഞ്ചു വ ർഷത്തോളമായി മാതൃക
പ്രവർത്തനം നടത്തുന്ന
ചൗക്കി നുസ്രത്ത് ആർട്സ്
ആന്റ് സ്പോർട്സ്
ക്ലബ്ബിന്റെ ക്രിക്കറ്റ്
ടീമിനുള്ള കാസറഗോഡ് റെസ്റ്റോറന്റ് ദുബായ് സ്പോൺസർ ചെയ്ത ജേഴ്‌സി നുസ്രത്ത് ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ ചൗക്കി നുസ്രത്ത് ക്ലബ്ബ് ജന:സെക്രട്ടറി കരീം ചൗക്കിയും നുസ്രത്ത് ജി സി സി കമ്മിറ്റി അംഗം
സത്താർ ചൗക്കിയും, ചേർന്ന് നുസ്രത്ത് ക്രിക്കറ്റ് ടീംക്യാപ്റ്റൻ അജിത്
(അജു) വിന് കൈമാറി.
മഹമൂദ് കുളങ്കര,സകീർ കെ കെ പുറം,ഉണ്ണി സായി നമാന,ദാമോദരൻദാമു,
നിസാഫ് കെകെ പുറം,
അഷ്‌റഫ് കെ കെ പുറം, ചിതമ്പരം നുസ്രത്ത്, ഗുരുപ്രസാദ്,ഹാജി റഫീഖ്, നാസി കെ കെ പുറം, റഹീം കടപ്പുറം,സിദ്ദിഖ് അർജാൽ,സമീർ കെ കെ പുറം, സാജി കെകെപുറം, സാജികുണ്ടത്തിൽ,
إرسال تعليق