(www.kl14onlinenews.com) (04-Sept-2021)
ഉപ്പളയിൽ ടെലിപ്പോർട്ട് ഇന്റർനാഷണൽ ട്രാവൽ ഏജൻസി പ്രവർത്തനമാരംഭിച്ചു
ഉപ്പള:
വാണിജ്യ രംഗത്തു അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഉപ്പളയിൽ ദേശീയ അന്തർദേശീയ
യാത്രാ സംബന്ധമായ എല്ലാ സേവനങ്ങളും ഉപഭോക്താക്കൾക്ക് സംതൃപ്തിയോടെ ലഭ്യമാകുക എന്ന ലക്ഷ്യത്തോടെ കുമ്പോൽ സയ്യിദ് അഹ്‌മദ് റഈസ് തങ്ങളുടെ ഉടമസ്ഥതയിൽ
ടെലിപ്പോർട്ട് ഇന്റർനാഷണൽ എന്ന ട്രാവൽ ഏജൻസി പ്രവർത്തനം ആരംഭിച്ചു
കുമ്പോൽ സയ്യിദ് അലി തങ്ങൾ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മഞ്ചേശ്വരം എംഎൽ എ
എ കെ എം അഷ്‌റഫ്
മുഖ്യാതിഥിയായിരുന്നു
കുമ്പോൽ സയ്യിദ് മുഹമ്മദ് ഷമീം തങ്ങൾ ,
വളപട്ടണം സയ്യിദ് ഹാശിം തങ്ങൾ ,
മംഗൽപാടി പഞ്ചായത്പ്രെസിഡന്റ്
റിസാന സാബിർ ഹനീഫ് തുരുത്തിയും
വ്യാപാരി വ്യവസായി ഭാരവാഹികൾ
രാഷ്ട്രീയ ,മത ,സാമൂഹ്യ വാണിജ്യ മേഖലകളിലെ പ്രമുഖർ സംബന്ധിച്ചു
Post a Comment