കെ.എസ്ആ.ർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് അപകടം : നിരവധി പേർക്ക് പരിക്ക്

(www.kl14onlinenews.com) (04-Sept-2021)

കെ.എസ്ആ.ർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് അപകടം : നിരവധി പേർക്ക് പരിക്ക്
കൊട്ടാരക്കര:
കിഴക്കേത്തെരുവ് ജംഗ്‌ഷനിൽ നിർത്തി ഇട്ടിരുന്ന കെ.എസ്ആ.ർ.ടി.സി ഓർഡിനറി ബസ്സിന്റെ പിറകിലേക്ക് സൂപ്പർ ഫാസ്റ്റ് ബസ്സ് ഇടിച്ച് കയറി നിരവധി പേർക്ക് പരിക്ക്. ആലപ്പുഴയിലേക്ക് പോയ കെ.എസ്ആ.ർ.ടി.സി ഫാസ്റ്റ് പാസ്സഞ്ചർ ബസ് നിയത്രണം വിട്ട് പത്തനാപുരത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് പോയ ഓർഡിനറി ബസിൽ ഇടിക്കുകയായിരുന്നു.

നിർത്തി ഇട്ടിരുന്ന ബസിന്റെ പിറക് സീറ്റിൽ ഇരുന്ന പെൺകുട്ടിയുടെ കാൽ ഇടിയുടെ ആഘാതത്തിൽ സീറ്റിനു ഇടയിൽ കുരുങ്ങി ഗുരുതര പരിക്ക് ഏറ്റിട്ടുണ്ട്. പതിനഞ്ചോളം യാത്രക്കാർക്ക് പരിക്കേറ്റതായാണ് നിഗമനം. നാട്ടുകാർ ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

Post a Comment

أحدث أقدم