(www.kl14onlinenews.com) (03-Sept-2021)
അസീസ് മയ്യളയുടെ വിയോഗം നൊമ്പരപെടുത്തുന്നത്,
നഷ്ടപെട്ടത് സാംസ്ക്കാരിക സാമൂഹിക മേഖലയിലെ നിറസാനിധ്യം: എസ്ഡിപിഐ
കല്ലങ്കൈ :
സാമൂഹിക സാംസ്ക്കാരിക മേഖലയിൽ പാർട്ടിയോട് എല്ലാ തരത്തിലും യോചിച്ച് സഹകരിച്ചിരുന്ന അബ്ദുൽ അസീസ് മയ്യളയുടെ പെടുന്നനെ ഉണ്ടായ വിയോഗം നൊമ്പരപെടുത്തുന്നതാണെന്നും അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിന് തീരാ നഷ്ടമാണെന്നും മത പരമായും സാമൂഹികമായും എല്ലാ മേഖലയിലും നിറസാനിധ്യമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ഒരു ഓർമ്മയായ് നിലനിൽക്കുമെന്നും ഖബർ പരലോക ജീവിതത്തിൽ ആത്മശാന്തിക്കായ് പ്രാർത്ഥിക്കുന്നെന്നും അനുശോചനയോഗത്തിൽ എസ്ഡിപിഐ, കല്ലങ്കൈ ബ്രാഞ്ച് പ്രസിഡന്റ് അബ്ദുൽ റഹീം,
സെക്രട്ടറി മൊയ്തീൻ കുഞ്ഞി, സെഹീർ അർജാൽ, അബ്ദുല്ല പടിഞ്ഞാർ, ഫർഹാൻ, ദീക്ഷിത്ത് കല്ലങ്കൈ, അൻവർ കല്ലങ്കൈ, സവാദ് കല്ലങ്കൈ, ഇബ്രാഹീം ഖലീൽ, സെജാദ്, തുടങ്ങിയവർ അനുശോചന യോഗത്തിൽ സംസാരിച്ചു.
Post a Comment