റെയിൻബോ ക്ലബ് ഹദ്ദാദ് കളനാട് നാടിനാഭിമാനമായ അശ്വിനി ശ്രീധറിന് സ്‌നേഹാദരം നൽകി

(www.kl14onlinenews.com) (04-Sept-2021)

റെയിൻബോ ക്ലബ് ഹദ്ദാദ് കളനാട്
നാടിനാഭിമാനമായ അശ്വിനി ശ്രീധറിന് സ്‌നേഹാദരം നൽകി
ബേക്കൽ :
സെൻട്രൽ യൂണിവേഴ്‌സിറ്റി കേരളയിൽ നിന്നും എംബിഎ ടുറിസം ആൻറ് ട്രാവൽ മാനേജ്‌മെന്റ് കോഴ്സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അശ്വിനി ശ്രീധരന് കലാ കായിക സാംസകാരിക ജീവകാരുണ്യ പ്രവർത്തനത്തിൽ ജില്ലയിൽ തന്നെ മാതൃകാപരമായ പ്രവർത്തനത്തിലൂടെ പ്രശംസ പിടിച്ചുപറ്റിയ റെയിൻബോ ക്ലബ് ഹദ്ദാദ് കളനാട് 
അവരുടെ വീട്ടിൽ വെച്ച് നടന്ന അനുമോദന ചടങ്ങിൽ സ്നേഹാദരം നൽകി.
ചെമ്മനാട് പഞ്ചായത്ത് 
ബ്ലോക് മെമ്പർ കലാഭവൻ രാജു സ്നേഹാദരം നൽകി ആദരിച്ചു 
ചടങ്ങിൽ ക്ലബ് പ്രസിഡണ്ട് ak സുലൈമാൻ വൈസ് പ്രസിഡന്റ് മാരായ കരീം ഹദ്ദാദ് താജ് ഹദ്ദാദ് ഗൾഫ് കമ്മിറ്റി ഭാരവാഹികളായ സിദ്ധിഖ് ദർഗാസ്‌  ലത്തീഫ് cm . റഹീം കുട്ടി എന്നിവർ സംബന്ധിച്ചു

Post a Comment

Previous Post Next Post