(www.kl14onlinenews.com) (04-Sept-2021)
ജി എച്ച് എസ് ചെമ്മനാട് 1984-85 കൂട്ടായ്മ നടത്തിയ ഓണപരിപാടിയുടെ ജഡ്ജസിനുള്ള സ്നേഹോപഹാരം കൈമാറി
ചെമ്മനാട്:
GHS ചെമ്മനാട് SSLC 1984-85 ബാച്ച് വീണ്ടും വസന്തം എന്ന കൂട്ടായ്മ ഓൺലൈനായി നടത്തിയ ഓണാഘോഷ പരിപാടിയുടെ ജഡ്ജസനായുള്ള സ്നേഹോപഹാരം ഇന്നലെ വൈകുന്നേരം (2/9/2021) കൈമാറി.
റിട്ടയേഡ് ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ നിസാർ പെർവാഡ്, അധ്യാപകനായ ശ്രീനിവാസ് നുള്ളിപ്പാടി, മെഡോസ് മീഡിയ ഡയറക്ടർ സ്കാനിയ ബെദിര, ജേണലിസ്റ്റ് അഷ്റഫ് കൈന്താർ, എന്നിവർക്ക് വീണ്ടും വസന്തം എന്ന കൂട്ടായ്മയ്ക്ക് വേണ്ടി മഹമ്മൂദ്.സി.എ, ലത്തീഫ് ചെമ്മനാട്, അശോകൻ എൻ പെരുമ്പള എന്നിവർ ചേർന്നു കൈമാറി.
Post a Comment