(www.kl140nlinenews.com) (26-Apr-2020)
പൂണ്യ റംസാന്റെ കാരുണ്യവുമായി പുളിക്കൂർ കൊർഗ്ഗ കോളനിൽ സ്നേഹ സ്പർഷവുമായി-സന്ദേശം ലൈബ്രറി കേരളശാസ്ത്ര സാഹിത്യ പരിഷത്ത്
ചൗക്കി :ലോക് ഡൗൺ മൂലം പന്നിയില്ലാതെ തീർത്തും ദുരിതം അനുവഭിക്കുന്ന പൂളിക്കൂർ കൊർഗ്ഗ കോളനിയിലെ ഇരുബത്തി അഞ്ചോളം കുടുംബക്കൾക്ക് പലചരക്കു സാധനങ്ങളുമായി നെഹ്റു യുവ കേന്ദ്രയുടെ സഹകണത്തോടെ സന്ദേശം സംഘടനാ. ലൈബ്രറി കാൻഫെഡ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ നേത്യത്വത്തിൽ സന്ദേശം സംഘടനാ സെക്രട്ടറി എം.സലീം(ബി.ജെ) കാസർകോട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം മുകുന്ദൻ മാസ്റ്റർ നേരിട്ടെത്തി കെർഗ്ഗ കോളനി സെക്രട്ടറി സഞ്ജിവ പുളിക്കൂറിനെ എൽപ്പിച്ചു.കോറോന്ന മൂലം ഉണ്ടായ ലോക്ഡൗൺ കാരണം ഏറെ പ്രയാസകരമായ ജീവിതം നയിക്കുന്ന കോർഗ്ഗ കോളനിയിൽ തക്ക സമയത്ത് സഹായസ്തവുമായി പാഞ്ഞെത്തിയ സന്ദേശം സംഘടനാ പ്രവർത്തകരോട് തിർത്താൽ തീരാത്ത നന്ദിയുണ്ടെന്ന് സഞ്ജീവപുളിക്കൂർ പറഞ്ഞു.
إرسال تعليق