ലോക പുസ്തക ദിനത്തിൽ ആശംസകൾ നേർന്ന്: സന്ദേശം ലൈബ്രറിയും-കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

(www.kl14onlinenews.com) (25-Apr-2020)

ലോക പുസ്തക ദിനത്തിൽ ആശംസകൾ നേർന്ന്: സന്ദേശം ലൈബ്രറിയും-കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

ചൗക്കി :കോറോണയുടെ ഭിതിൽ ലോക്ക് ഡൗണിൽ വിടുനകത്തു കഴിയുന്ന പുസ്തക പ്രേമികൾ ലോക പുസ്തക ദിനത്തിലും വായനയിൽ മുഴുകി.ഗ്രന്ഥശാലപ്രവർത്തകൾ വായനക്കാർ ആവശ്യപ്പെടുന്ന പുസ്തകങ്ങൾ വിട്ടിലെത്തിച്ചു കൊടുക്കുന്നു.അതെ ലോക്ക് ഡൗൺ ഇതു വായന പുഷ്പ്പിക്കുന്ന കാലം വായനയെ ഗൗരവമായി എടുത്തു കാന്നാനും നവമാധ്യമങ്ങവിലൂടെ വായിച്ച് പുസ്തകങ്ങൾ ചർച്ച ചെയ്യാനും അവർ സമയം കണ്ടെത്തുന്നു.സന്ദേശം ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ആവശ്യപ്പെട്ട് വിളിക്കുന്ന വായനക്കാരുടെ എണ്ണം ദിനംതോറും കൂടി.കൂടി വരുന്നതായും ഇന്ന് പുസ്തക ദിനത്തിലും വളരെ പേര് പുസ്തകം ആവശ്യപ്പെട്ടതായും .ലൈബ്രറി  സെക്രട്ടറി എസ്.എച്ച്. ഹമീദ് പറയുന്നു.പുസ്തക ദിനത്തിൽ വായനക്കാർക്ക് കാസർകോട് താലുക്ക് ലൈബ്രറി കൗൺസിൽ അംഗം മുകുന്ദൻ മാസ്റ്റർ.എം.പി.ജിൽജിൽ.സന്ദേശം സംഘടന സെക്രട്ടറി എം.സലീം(ബി.ജെ)ശ്രീമതി.ശോഭാകുമാരി.പ്രജീത.മേഘ.ആകർഷ്.അദുൽ.എന്നിവർ ആശംസ നേർന്നു.

Post a Comment

Previous Post Next Post