ദോഹ സൂക്ക് പ്രീമിയർ ലീഗ് ക്രിക്കറ്റ് സീസൺ-4 ലോഗോ പ്രകാശനം ചെയ്തു

(www.kl14onlinenews.com)
(02-Feb-2025)

ദോഹ സൂക്ക് പ്രീമിയർ ലീഗ് ക്രിക്കറ്റ് സീസൺ-4 ലോഗോ പ്രകാശനം ചെയ്തു 
ദോഹ : ഫെബ്രുവരി 25 ന് ബനു ഹാജിർ ഖത്തർ ഫൗണ്ടേഷൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന സൂഖ് പ്രീമിയർ ലീഗ് സീസൺ 4 ന്റെ ലോഗോ സലീം സ്റ്റോർ ട്രേഡിങ്ങ് മാനേജിങ് ഡയറക്ടർ സജീർ ചെമ്മായി പ്രകാശനം ചെയ്തു . ചടങ്ങിൽ കമ്മിറ്റി കൺവീനർ ഹാരിസ് കൊടി,അജ്ജു ഫ്ലോക്,റഫീഖ് വാൾട്ടൻ,നജ്മുൽ,ഇർഷാദ് സോയ,അസ്‌കർ കൊടി സംബന്ധിച്ചു

Post a Comment

Previous Post Next Post