(www.kl14onlinenews.com)
(26-Feb-2025)
മുളിയാർ: ബോവിക്കാനം ടൗണിൽ വർദ്ധിച്ചു വരുന്ന വാഹന അപകടവും, ഗതാഗത കുരുക്കും ഒഴിവാക്കാൻ ട്രാഫിക്ക് സർക്കിളും, ഇലക്ട്രോണിക്ക് സിഗ്നലും സ്ഥാപിക്കണമെന്ന് മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് പ്രവർത്തക സമിതി യോഗം
ആവശ്യപെട്ടു. റംസാൻ
റിലീഫ് പൂർവ്വോപരി ശക്തി പ്പെടുത്താനും,വ്യാപിപ്പിക്കാനും യോഗം തീരുമാനിച്ചു.
പ്രസിഡണ്ട് ബിഎം. അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു. ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി കെബി. മുഹമ്മദ്കുഞ്ഞി
മേൽ കമ്മിറ്റി തീരുമാനങ്ങൾ വിശദീരിച്ചു. മണ്ഡലം സെക്രട്ടറി എംകെ.അബ്ദുൾ റഹിമാൻ ഹാജി,മാർക്ക് മുഹമ്മദ്,ഷെരീഫ് കൊടവഞ്ചി,
ബിഎം.അഷ്റഫ്, ബിസ്മില്ല മുഹമ്മദ്കുഞ്ഞി, രമേശൻ മുതലപ്പാറ,ഖാദർ ആലൂർ, മറിയമ്മ അബ്ദുൽ ഖാദർ, ബിഎം.ഹാരിസ്,അനീസ മൻസൂർ മല്ലത്ത്,നബീസ മുഹമ്മദ് കുഞ്ഞി,എബി. കലാം,അബ്ബാസ് കൊളച്ചപ്പ് എസ്എം.മുഹമ്മദ് കുഞ്ഞി, ബിഎം.ശംസീർ,ഷെഫീഖ് മൈക്കുഴി,അഡ്വ.ജുനൈദ്, അബൂബക്കർ ചാപ്പ,എംഎച്ച്. അബ്ദുൾ റഹിമാൻ, മൊയ്തു ബാവാഞ്ഞി,കെ.അബ്ദുൽ ഖാദർ കുന്നിൽ, ബസ്റ്റാന്റ് അബ്ദുൾ റഹിമാൻ, മുഹമ്മദലി മാസ്തിക്കുണ്ട്,
ഫൈസൽ പൊവ്വൽ,ഹംസ പന്നടുക്കം,സിഎംആർ. റാഷിദ്,ഷെരീഫ് പന്നടുക്കം,
സമീർ അല്ലാമ,എകെ. യുസുഫ്,ബി.എ.മുഹമ്മദ് കുഞ്ഞി ചർച്ചയിൽ പങ്കെടുത്തു.
Post a Comment