(www.kl14onlinenews.com)
(29-jan-2025)
ദുബായ് :
യു എ ഇ യുടെ വിവിധ എമിരേറ്റ്സുകളിൽ ജോലി ചെയ്യുന്ന ബെദിര. ചാല. അണങ്ങൂർ. കടവത്ത്. പെരുമ്പള. ചാലക്കുന്ന്. നയൻമാറമൂല. പാണലം. എന്നീ സ്വദേശികളെ പങ്കെടുപ്പിച്ച് ഞായറാഴ്ച രാത്രി ദുബായ് അബുഹൈൽ ഗ്രൗണ്ടിൽ നടന്ന ഫ്രണ്ട്സ് പ്രീമിയര്‍ ലീഗ് അഞ്ചിലെ ചാമ്പ്യന്മാരായി അനങ്ങൂർ അനങ്ങൂറിയൻസ്
ആവേശകരമായ ഫൈനൽ മത്സത്തിൽ നാസ്ക് നായന്മാറമൂലയെ പതിനേഴു റൺസിനു പരാജയപ്പെടുത്തിയാണ് അനങ്ങൂർ ചാമ്പ്യന്മാരായത്
എട്ടു ടീമുകളിലായി വാശിയേറിയ മത്സരങ്ങളാണ് അരങ്ങേറിയത്.
മത്സരത്തേക്കാളുപരി അയൽ നാടുകൾ തമ്മിലുള്ള സൗഹൃദവും ബന്ധങ്ങളും പുതുക്കുന്നതിനുള്ള വേദിയും കൂടിയായിമാറി അബുഹൈൽ ഗ്രൗണ്ട്
ഫൈനൽ മത്സത്തിൽ ജലീൽ അനങ്ങൂർ മാന്‍ ഓഫ് ദി മാച്ചും മത്സത്തിൽ ഉടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ശിഹാബ് നയന്മാറമൂല ബെസ്റ്റ് ബാറ്റസ്മാൻ മികച്ച ബൗളർ എന്നീ പുരസ്‌കാരങ്ങൾ കരസ്ഥമാക്കി.
വിജയ്കൾകുള്ള ട്രോഫിയും ക്യാഷ് അവാർഡും അലി. ശിഹാബ്. അബ്ദുൽ സലാം. അഷ്‌റഫ്. ഇക്ബാൽ. ശിഹാബ് സി കെ. ലത്തീഫ്. ആഷിക്. ജവാദ് എന്നിവർ ചേർന്ന് സമ്മാനിച്ചു
പരിപാടിയിൽ മുഖ്യ അതിഥികളായി
Post a Comment