(www.kl14onlinenews.com)
(24-jan-2025)
ചൗക്കി:
കാവുഗോളി ചൗക്കി പ്രദേശത്ത് സാംസ്കാരിക- കാരുണ്യ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് പ്രശംസ നേടിയ ചൗക്കി സ്നേഹതീരം കൂട്ടായ്മ ലോഗോ പ്രകാശനവും, ചായ സൽക്കാരവും നടത്തി.പ്രമുഖ പണ്ഡിതൻ അബ്ദുൽ റഹിമാൻ ബിൻശൈ ഷേഖ് തങ്ങൾ ലോഗോ പ്രകാശന കർമ്മം നിർവ്വഹിച്ചു.പ്രസിഡണ്ട് ഹമീദ് പടിഞ്ഞാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഹൂഫ് ചൗക്കി സ്വാഗതം പറഞ്ഞു കെ കെ അബ്ദു കാവുഗോളി ,ഷഫീഖ് ഇമ മി, കെ.കുഞ്ഞിരാമൻ, മഹമൂദ് കുളങ്കര, സി.എം.എ.ജലീൽ , മൂസ്സൽ ഫൈസി, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ഹനീഫ് കടപ്പുറം, റഫീഖ് അബ്ദുല്ല, സവാദ് കല്ലങ്കൈ,ധർമ്മ പാലൻ, കരീം മൈൽ പാറ , അബ്ബാസ്കുള ങ്കര, ജുനൈദ് ഫാളിലി , അഹമദ് കടപ്പുറം, എസ്. ബീരാൻ , കരിം ചൗക്കി, മുഹമ്മദ് കല്ലങ്കൈ,ബച്ചു ഗ്യാസ് , ആരിഫ് കടപ്പുറം, മൂസ്സ മുസ്ല്യാർ , സഹീർ ആസാദ് നഗർ, അൽത്താഫ് ചൗക്കി, ചെച്ചു കടപ്പുറം, അഷ്റഫ് കുണ്ടത്തിൽ, എൻ.എ. ഹസൈനാർ എന്നിവർ സംസാരിച്ചു.
ഷഹനാദ് കുണ്ടത്തിൽ നന്ദിയും പറഞ്ഞു.....
Post a Comment