(www.kl14onlinenews.com)
(25-jan-2025)
കാലിയായി റേഷൻ കടകൾ
കാസർകോട് :
കാലിയായി റേഷൻ കടകൾ സാധാരണക്കാരെ ദുരിതത്തിലാക്കുന്ന പിണറായി സർക്കാറിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് മധൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച നിൽപ്പ് സമരം ഉളിയത്തടുക്ക റേഷൻ കടക്ക് മുന്നിൽ മുസ്‌ലിം ജില്ലാ സെക്രട്ടറി ഹാരിസ് ചൂരി ഉദ്ഘാടനം ചെയ്തു. ഷിയാബ് പാറക്കട്ട ആദ്യക്ഷത വഹിച്ചു, കലന്തർ ഷാഫി സ്വാഗതം പറഞ്ഞു, ഹബീബ് ചെട്ടുംകുഴി, എം എ ഖലീൽ, മുസ്തഫ പള്ളം, അലി ഉളിയത്തടുക്ക, ജുനൈദ് പാറക്കട്ട, സിറാജ് ഉളിയത്തടുക്ക, സമദ് പാറക്കട്ട, ഷഫീഖ് പാറക്കട്ട എന്നിവർ സംസാരിച്ചു.
Post a Comment