(www.kl14onlinenews.com)
(07-Dec-2024)
ചൗക്കി നുസ്റത്ത് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് 2025 ജനുവരിയിൽ നടത്തുന്ന നുസ്റത്ത് പ്രീമിയർ ലീഗ് സീസൺ 5ന്റെ ലോഗോ ജീവകാരുണ്യ പ്രവർത്തകൻ ഗഫൂർ പേരാൽ പ്രകാശനം ചെയ്തു.കരീം ചൗക്കി. മഹമൂദ് കുളങ്കര. നിസാഫ് കെ കെ പുറം. സാജിദ് മൂന്ന് കണ്ടം.ബഷീർ ആമു. സത്താർ കുണ്ടത്തിൽ.അഷ്‌റഫ് കുളങ്കര. ശശിധരൻ ഹോട്ടൽ. സിദ്ദിഖ് അർജാൽ. മുനീർ. തുടങ്ങിയവർ സംബന്ധിച്ചു..
Post a Comment