കാസർകോട് കിംസ് ഹോസ്പിറ്റലിൽ നവീകരിച്ച പ്രാർത്ഥന ഫീഡിങ് മുറിയുടെ ഉദ്ഘാടനം ചെയ്തു

(www.kl14onlinenews.com)
(13-November -2024)

കാസർകോട് കിംസ് ഹോസ്പിറ്റലിൽ നവീകരിച്ച പ്രാർത്ഥന ഫീഡിങ് മുറിയുടെ
ഉദ്ഘാടനം ചെയ്തു
കാസർകോട്:
കാസർകോട് കിംസ് ഹോസ്പിറ്റലിൽ നവീകരിച്ച പ്രാർത്ഥന (ഫീഡിങ്) മുറിയുടെ
ഉദ്ഘാടനം ചെയ്തു.

ഡോക്ടർ ഉഷാ മേനോന്റെ സാനിദ്യത്തിൽ കിംസ് ഹോസ്പിറ്റൽ (എം ഡി )ഡോക്ടർ പ്രസാദ് മേനോൻ നിർവ്വഹിച്ചു.

Post a Comment

Previous Post Next Post