എ.ഐ മുത്തുക്കോയ തങ്ങൾ മെമ്മോറിയൽ അവാർഡ് 2024- അഷ്‌റഫ്‌ സഅദി പാലപ്പെട്ടിക്ക്

(www.kl14onlinenews.com)
(26-August -2024)

എ.ഐ മുത്തുക്കോയ തങ്ങൾ മെമ്മോറിയൽ അവാർഡ് 2024- അഷ്‌റഫ്‌ സഅദി പാലപ്പെട്ടിക്ക്


ആലുവ : എ.ഐ. മുത്തുക്കോയ തങ്ങൾ യൂനിവേഴ്സ‌ൽ ഫൗണ്ടേ ഷൻ ഏർപ്പെടുത്തിയ എ.ഐ. മുത്തുക്കോയ തങ്ങൾ മെമ്മോ റിയൽ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു.

സൂഫി ഗാന രചനാരംഗത്തെ നിസ്തുല സംഭാവനക്ക് അശ്റഫ് സഅദി പാലപ്പെട്ടി,
ഖിസ്സപ്പാട്ട് മേഖല
യിലെ സമഗ്ര സംഭാവനക്ക് സി .വി. ഹംസ മൗലവി മുള്ളൂർക്കര,മദ്ഹ് ഗാന രചനാരംഗത്തെ സംഭാവനക്ക്
നൗഷാദ് ബാഖവി ചിറയൻകീഴ് എന്നിവർക്കാണ് അവാർഡ് നൽകുകയെന്ന് ജൂറി ചെയർമാൻ കെ.പി. ഫസൽ തങ്ങൾ, അംഗ ങ്ങളായ എം.എച്ച്. വെള്ളുവങ്ങാട്, എൻ.എ. ഗഫൂർ മാവണ്ടിയൂർ

എന്നിവർ അറിയിച്ചു. 15,001 രൂപ യും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ് 26ന് കുന്ന ത്തേരി നൂറുൽ ഇർഫാൻ കാമ്പസിൽ നടക്കുന്ന സമ്മേളനത്തിൽ നൽകും.

Post a Comment

Previous Post Next Post