(www.kl14onlinenews.com)
(06-May-2024)
കളനാട് പോസ്റ്റോഫീസിൽ പോസ്റ്റ്മാനായി നീണ്ട നാൽപ്പത്തി ഒന്ന് വർഷത്തെ (03/08/1983 മുതൽ 04/05/2024 വരേ) സ്തുത്യർഹമായ സേവനം കാഴ്ച്ച വെച്ചു സർവ്വരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയ ശ്രീ പി ഗംഗാധരന് എഫ് ആർ മേൽപ്പറമ്പ് മാനേജ്മെന്റും സ്റ്റാഫും ചേർന്ന് ഊശ്മളമായ യാത്രയയപ്പ് നൽകി
മേൽപ്പറമ്പ് Ci ശ്രീ എം ആർ അരുൺ കുമാർ സർ എഫ് ആർ ന്റെ മൊമെന്റോ ശ്രീ ഗംഗാധരന് നൽകി ആദരിച്ചു..
എഫ് ആർ മാനേജിംഗ് ഡയരക്ടർ ഫസൽറഹിമാൻ പൊന്നാട അണിയിച്ചു....
തദവസരത്തിൽ Si ശ്രീ അരുൺ മോഹൻ, CPO രാജേഷ്, അസീസ്, സിദ്ധീക്ക് കുലാബ, ഫൈസൽ തുരുത്തി എന്നിവരും സന്നിഹിതരായിരുന്നു.....
എഫ് ആർ മേൽപ്പറമ്പ് മാനേജ്മെന്റ് നൽകിയ സ്നേഹാദരവിന് ശ്രീ ഗംഗാധരൻ നന്ദി പറഞ്ഞു...!
Post a Comment